എയ്ഞ്ചൽ
Angel
കംപാർട്ട്മെന്റ്റ് സിനിമയിൽ അഭിനയിച്ച ഭിന്നശേഷിയുള്ള കുട്ടി എയ്ഞ്ചൽ. ഫോർട്ട് കൊച്ചി സ്വദേശിയായ എയ്ഞ്ചൽ പത്താം ക്ലാസിൽ പഠിക്കയാണ്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| കംപാർട്ട്മെന്റ് | സലീം കുമാർ | 2015 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
| സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
|---|---|---|---|
| ജിലേബി | അരുണ്‍ ശേഖർ | 2015 | |