അല്ലു അർജുൻ
Allu Arjun
Date of Birth:
Friday, 8 April, 1983
അല്ലു അർജുൻ തമിഴ് തെലുങ്ക് ചലച്ചിത്ര നടൻ. 1983 ഏപ്രിൽ 08 ന് ചെന്നൈയിൽ ചലച്ചിത്ര നിർമ്മാതാവായ അല്ലു അരവിന്ദിന്റെയും ഗീതയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. തെലുങ്കിലെ പ്രശസ്ത അഭിനേതാവായ ചിരഞ്ജീവിയുടെ അനന്തിരവനാണ് അല്ലു അർജുൻ. സ്നേഹ റെഡ്ഡിയാണ് ഭാര്യ
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| സിംഹക്കുട്ടി(ഗംഗോത്രി-ഡബ്ബിംഗ്) | 2003 | ||
| ആര്യ- ഡബ്ബിംഗ് | സുകുമാർ | 2006 | |
| ബണ്ണി- ഡബ്ബിംഗ് | വി വി വിനായക് | 2007 | |
| ഹാപ്പി ബി ഹാപ്പി- ഡബ്ബിംഗ് | എ കരുണാകരൻ | 2007 | |
| ഹീറോ-ഡബ്ബിംഗ് | പുരി ജഗന്നാഥ് | 2007 | |
| കൃഷ്ണ - ഡബ്ബിംഗ് | ഭാസ്കരൻ നടരാജൻ | 2008 | |
| വരൻ - ഡബ്ബിംഗ് | 2010 | ||
| ആര്യ 2-ഡബ്ബിംഗ് | സുകുമാർ | 2010 | |
| ലക്കി ദി റേസർ | സുരേന്ദർ റെഡ്ഡി | 2014 | |
| സണ്‍ ഓഫ് സത്യമൂർത്തി - തെലുങ്ക് - ഡബ്ബിംഗ് | ത്രിവിക്രം ശ്രീനിവാസ് | 2015 | |
| രുദ്രമാദേവി - തെലുങ്ക് - ഡബ്ബിംഗ് | ഗോന ഗണ്ണ റെഡി | ഗുണശേഖർ | 2015 |
| യോദ്ധാവ് - തെലുങ്ക് - ഡബ്ബിംഗ് | ബൊയപ്പടി ശ്രീനു | 2016 | |
| ധ്രുവരാജ ജഗനാഥ് - ഡബ്ബിംഗ് | ഹരീഷ് ശങ്കർ | 2017 | |
| എന്റെ പേര് സൂര്യ-ഡബ്ബിംഗ് | വക്കന്തം വംശി | 2018 | |
| അങ്ങ് വൈകുണ്ഠപുരത്ത് - ഡബ്ബിംഗ് | ത്രിവിക്രം ശ്രീനിവാസ് | 2020 |